Breaking News

മോദി സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടി; സാമ്പത്തിക പരിഷ്‌കരണത്തിന് ഊന്നല്‍

മോദി സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടി ഉടന്‍ പ്രഖ്യാപിക്കും. സാമ്പത്തിക പരിഷ്‌കരണത്തിന് ഊന്നലെന്ന് സൂചന. എല്ലാ ദരിദ്ര കര്‍ഷകര്‍ക്കും സാമ്പത്തിക സഹായം ഉറപ്പാക്കും. ഭൂരഹിത കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ സഹായം പ്രഖ്യാപിക്കാന്‍ സാധ്യത. എയര്‍ ഇന്ത്യ അടക്കം 42 പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിച്ചേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top