Breaking News

കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ല്‍ ഭി​ന്ന​ത​യി​ല്ലെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍

കോ​ട്ട​യം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ല്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളി​ല്ലെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എ. സം​സ്ഥാ​ന ക​മ്മി​റ്റി ഉ​ട​ന്‍ വി​ളി​ച്ചു ചേ​ര്‍​ത്ത് ചെ​യ​ര്‍​മാ​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണ് പി.​ജെ. ജോ​സ​ഫി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും റോ​ഷി പ​റ​ഞ്ഞു.

ആ​രെ​ന്നു പോ​ലും അ​റി​യാ​ത്ത നാ​ലു പേ​ര്‍ ത​ന്‍റെ കോ​ലം ക​ത്തി​ച്ചാ​ല്‍ ത​നി​ക്കൊ​ന്നു​മി​ല്ല. ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ത​ന്നെ അ​റി​യാ​മെ​ന്നും റോ​ഷി പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top