Latest News

പി.ജെ ജോസഫിനെതിരെ റോഷി അഗസ്റ്റിന്‍; പ്രസ്താ വനയിലൂടെ ചിലര്‍ പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കുന്നു

തിരുവനന്തപുരം: പ്രസ്താവനയിലൂടെ ചിലര്‍ പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് റോഷി അഗസ്റ്റിന്‍. ചെയര്‍മാനെ തീരുമാനിക്കുന്നത് ഒരു നേതാവല്ലെന്നും സംസ്ഥാന കമ്മിറ്റി വിളിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top