Breaking News

ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ ഈ ​വ​ള​ര്‍​ച്ച പോ​രെ​ന്ന് ക​ണ്ണ​ന്താ​നം

ദില്ലി: ബിജെപിക്ക് കേരളത്തില്‍ ഈ വളര്‍ച്ച പോരെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലു​മു​ണ്ടാ​യ വ​ള​ര്‍​ച്ച കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​ല്ല. കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ വ​ള​ര്‍​ച്ച വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ന​ല്ല​ത് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു. എം​പി​യെ​ന്ന നി​ല​യി​ല്‍ ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​മെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top