ദില്ലി: ബിജെപിക്ക് കേരളത്തില്‍ ഈ വളര്‍ച്ച പോരെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ബംഗാളിലും ത്രിപുരയിലുമുണ്ടായ വളര്‍ച്ച കേരളത്തില്‍ ഉണ്ടായില്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വളര്‍ച്ച വേഗത്തിലാക്കണമെന്നും അദ്ദേഹം...
ഐഎസ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ പൗരന്മാരേയും സംരക്ഷിക്കാന്‍ സര്‍ക്കാരിനാകും. പ്രധാനമന്ത്രിയുടേയും വിദേശകാര്യമന്ത്രിയുടേയും തികഞ്ഞ ദൃഢനിശ്ചയമാണ് അദ്ദേഹത്തെ...
ബീഫ് വിഷയത്തില്‍ തന്റെ മുന്‍ നിലപാട് മാറ്റി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിനോദ സഞ്ചാരികള്‍ സ്വന്തം രാജ്യത്തു നിന്ന് ബീഫ് കഴിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. ഇന്ത്യന്‍...
കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോന്‍സ് കണ്ണന്താനം ടൂറിസം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ടൂറിസം മന്ത്രി മഹേഷ് ശര്‍മ, അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കുടുംബാഗങ്ങള്‍ എന്നിവര്‍ ചടങ്ങിനെത്തി.
കേന്ദ്രമന്ത്രി പദം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. ഇത് കേരളത്തിനുള്ള അംഗീകാരമാണെന്നു പറഞ്ഞ അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായിരിക്കും താനെന്നും വ്യക്തമാക്കി. സംസ്ഥാനത്തിനായി നിരവധി കാര്യങ്ങള്‍ ചെയാനാകുമെന്നാണ് കരുതുന്നതെന്നും...
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ്...