Business

ഓഹരി വിപണിയില്‍ കുതിപ്പ്

സെന്‍സെക്‌സ് 267 പോയിന്റ് ഉയര്‍ന്ന് 40,000 ന് മുകളിലാണ് വ്യാപാരം.നിഫ്റ്റി 80 പോയ്ന്റിലതികം ഉയര്‍ന്നു.
എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് ഒഹരി വിപണിയിലെ കുതിപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top