സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വലിയ വോട്ട് ചോര്‍ച്ചയെന്ന് സിപിഎം പിബി. വോട്ട് ചോര്‍ച്ചയുടെ കാരണങ്ങള്‍ പരിശോധിച്ചു. ആത്മപരിശോധന നടത്തി പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാന ഘടകങ്ങള്‍ പ്രകടനം വിമര്‍ശനാത്മകമായി വിലയിരുത്തും. സംസ്ഥാനകമ്മിറ്റികള്‍ ചേര്‍ന്ന് തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വലിയ വോട്ട് ചോര്‍ച്ച; പിബി
By
May 27, 2019 4:36 pm