Breaking News

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു:നരേന്ദ്രമോദി

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് എണ്ണുന്നതിന് മുമ്പ് വിജയം ഉറപ്പായിരുന്നു. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. ത്രിപുരയിലും ബംഗാളിലും സിപിഎം ആക്രമണത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും മോദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top