ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രയോഗിച്ച കാവല്ക്കാരന് കള്ളനാണെന്ന മുദ്രാവാക്യം ജനങ്ങള്‍ അംഗീകരിച്ചില്ലെന്ന് പാര്‍ട്ടി നേതാവ് അനില്‍ ശാസ്ത്രി. മോദിക്കെതിരായ നെഗറ്റീവ് പ്രചരണം പാര്‍ട്ടിക്ക് തിരിച്ചടിയായി. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിടുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പാര്‍ട്ടിക്ക് കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കാവല്ക്കാരന് കള്ളനാണെന്ന മുദ്രാവാക്യം ജനങ്ങള്‍ അംഗീകരിച്ചില്ല- അനില്‍ ശാസ്ത്രി
By
May 24, 2019 2:46 pm