Breaking News

ഹിന്ദു വോട്ടുകള്‍ കുറഞ്ഞു; സിപിഎം വിലയിരുത്തല്‍

ഹിന്ദു വോട്ടുകള്‍ പാര്‍ട്ടിക്ക് കുറഞ്ഞെന്ന് സിപിഎം വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മാത്രമല്ല തോല്‍വിയ്ക്ക് കാരണം. ശബരിമല ഒരു ഘടകമായിരിക്കാമെന്നും പ്രാഥമിക വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top