Kerala

സഹകരണം പ്രതീക്ഷിക്കുന്നു; മോദിയെ അഭിനന്ദിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനനന്ദന സന്ദേശമയച്ച് പിണറായി വിജയന്‍. മോദിയേയും സഹപ്രവര്‍ത്തകരേയും അഭിനന്ദനം അറിയിക്കുന്നു. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉത്തമ താല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായും അഭിനന്ദന കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top