Latest News

മോദി ഞായറാഴ്ച്ച സത്യ പ്രതിജ്ഞ ചെയ്യുമെന്ന് സൂചന

ന്യൂഡല്‍ഹി: പ്രധാന മന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച്ച സത്യ പ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ചില ദേശീയ മാധ്യമങ്ങളാണ് ഈ കാര്യം പുറത്തുവിട്ടത്. എന്നാല്‍ ബി ജെ പി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top