Business

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഈയാഴ്ച്ച രണ്ടാം തവണയാണ് പവന്റെ വില കുറയുന്നത്. തിങ്കളാഴ്ച്ച പവന് 160 രൂപ താഴ്ന്നിരുന്നു. പവന് 23,560 രൂപയാണ് വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top