കാശ്മീര്‍: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ദഗതിയിലായ കാശ്മീരിലേക്ക് വിണ്ടും വിനോദ സഞ്ചാരികള്‍ എത്തുന്നു. ഏപ്രില്‍ മാസത്തില്‍ 53, 648 പേരും മെയ് മാസത്തിലെ ആദ്യ രണ്ട് ആഴ്ചകളിലായി 31,888 പേരും കാശ്മീര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 49,147 പേരാണ് കാശ്മീരില്‍ എത്തിയിരുന്നത്. ടൂറിസം ഡയറക്ടര്‍ നിസാര്‍ അഹമ്മദ് വാനിയാണ് മാധ്യമപ്രവര്‍ത്തകരോട് ഈ കണക്കുകള്‍ പറഞ്ഞത്.
കാശ്മീരില്‍ വീണ്ടും വിനോദ സഞ്ചാരികള്‍
By
May 21, 2019 4:09 pm