പെരിയ: പെരിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്ലാല്, ക്രിപേഷ് എന്നിവരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സി പി എം ഏരിയല്‍ സെക്രട്ടറിയടക്കം 14 പേരാണ് കേസില്‍ പ്രതികള്‍. ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന് ആസൂത്രണം ചെയ്ത് കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാജിന്റെ കണ്ടെത്തല്‍.
പെരിയ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
By
May 20, 2019 10:49 am