തെരഞ്ഞെടുപ്പ് കമ്മീഷന് അംഗം അശോക് ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ കത്ത്. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാണ് കത്തിലെ ആവശ്യം. രണ്ട് കത്തുകളാണ് സുനില്‍ അറോറ എഴുതിയത്. ലവാസ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ യോഗം ചേരും.
അശോക് ലവാസയ്ക്ക് സുനില്‍ അറോറയുടെ കത്ത്
By
May 20, 2019 10:30 am