Breaking News

വ്യോമതാവളങ്ങളില്‍ ഭീകരാക്രമണ മുന്നറിയിപ്പ്

ജമ്മുകാശ്മീര്‍: ജ​മ്മു​കാശ്മീ​രി​ലെ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. രഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മുന്നറിയിപ്പു നല്‍കിയതായി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ശ്രീ​ന​ഗ​ര്‍, അ​വ​ന്തി​പ്പോ​റ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ഭീ​ക​ര​ര്‍ പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​റി​യി​പ്പ് വ​ന്ന​തി​നു പി​ന്നാ​ലെ വ്യോ​മ​താ​വ​ള​ങ്ങ​ളി​ലും കാശ്മീരി​ലാ​കെ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top