കൊല്ലം: വീരമൃത്യു വരിച്ച ധീര സൈനികന് വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നല്കി ജന്മനാടായ കുടവട്ടൂർ. പൂഞ്ചില്‍ പാകിസ്ഥാന് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ മൃതശരീരം ആയിരങ്ങളുടെ സാന്നിദ്ധ്യത്തിലാണ്...
ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ വ്യോമതാവളങ്ങളില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശ്രീനഗര്‍, അവന്തിപ്പോറ വ്യോമതാവളങ്ങളില്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നുവെന്നാണ് മുന്നറിയിപ്പ്. അറിയിപ്പ് വന്നതിനു...
ന്യൂഡല്‍ഹി: ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനും ഒപ്പമുണ്ടെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും ഇത്തരം ആക്രമണങ്ങള്‍കൊണ്ടു രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനുമാകില്ല. കോണ്‍ഗ്രസ് ഇപ്പോള്‍...
ജമ്മുകശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന് വാദം അസംബന്ധമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനില്‍...