Automotive

ആസ്പൈര്‍ ഇവി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

മഹീന്ദ്രയും ഫോര്‍ഡും സംയുക്തമായി പുറത്തിറക്കുന്ന ആദ്യ കാറായ ആസ്പൈര്‍ ഇവി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. 4.2 മീറ്റര്‍ നീളമുള്ള ഒരു പൂര്‍ണ്ണ സെഡാന്‍ വാഹനമാണ് ആസ്പൈര്‍ ഇവി . ആസ്പൈറിന്റെ ബോഡി ഷെല്ലുകള്‍ മഹീന്ദ്രയാകും നിര്‍മിക്കുക. ബാറ്ററി, പവര്‍ട്രെയിന്‍, ഗിയര്‍ബോക്സ് യൂണിറ്റുകള്‍ ഘടിപ്പിക്കേണ്ട ചുമതലയും മഹീന്ദ്രയ്ക്കാണ്. പത്തു ലക്ഷം രൂപ മുതല്‍ പ്രാരംഭ വിലയാണ് കാറിന് പ്രതീക്ഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top