Breaking News

ഗോഡ്‌സേ രാജ്യസ്‌നേഹി: പ്രഗ്യ സിംഗ്

ദില്ലി: മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥൂറാം വിനായക ഗോഡ്‌സേ രാജ്യസ്‌നേഹി ആയിരുന്നുവെന്ന് ബിജെപി നേതാവ് പ്രഗ്യ സിംഗ്. ഗോഡ്സെ ഹിന്ദു തീവ്രവാദി ആണെന്ന കമലഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഗോഡ്‌സേയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുമെന്നും ഗോഡ്സെ തീവ്രവാദിയാണെന്നു പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും പ്രഗ്യ സിംഗ് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top