Breaking News

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു


ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റു. രണ്ട് ഭീകരരെ സൈന്യം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top