ചെന്നൈ: ചക്രി ടോലേറ്റി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഖാമോഷി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. തമന്ന, പ്രഭുദേവ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഭൂമിക ചൗള, മുര്‍ളി ശര്‍മ, പ്രഭാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൂജാ ഫിലിംസിന്റെ ബാനറില്‍ വാശു ബഗ്നാനിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മെയ് 31 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ഖാമോഷി; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
By
May 15, 2019 10:10 am