ഇറച്ചിക്കറി ചിരട്ടയിട്ട് വേവിച്ച് കഴിക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിയിട്ടുണ്ടോ…. ബീഫ്, ചിക്കന്‍ തുടങ്ങിയവ പെട്ടെന്ന് വെന്തു കിട്ടാന്‍ വീട്ടമ്മമാര്‍ ചെയ്യുന്ന പൊടികൈയാണിത്. പച്ചപ്പുമാറാത്ത ചിരട്ടയിട്ടു വേവിച്ചാല്‍ കറിക്ക് രുചിയും കൂടും. കറിയില്‍ ഉപ്പ് കൂടിയാലും ചിരട്ടിയിട്ടു വേവിച്ചാല്‍ ഒരു പരിധി വരെ നിയന്ത്രിക്കാം.
ചിരട്ടയിട്ട് വേവിച്ച ഇറച്ചി കറിയുടെ ഗുട്ടന്‍സ് !!!
By
May 14, 2019 4:27 pm