Food
ചിരട്ടയിട്ട് വേവിച്ച ഇറച്ചി കറിയുടെ ഗുട്ടന്‍സ് !!!
ഇറച്ചിക്കറി ചിരട്ടയിട്ട് വേവിച്ച് കഴിക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിയിട്ടുണ്ടോ…. ബീഫ്, ചിക്കന്‍ തുടങ്ങിയവ പെട്ടെന്ന് വെന്തു കിട്ടാന്‍ വീട്ടമ്മമാര്‍ ചെയ്യുന്ന പൊടികൈയാണിത്. പച്ചപ്പുമാറാത്ത ചിരട്ടയിട്ടു വേവിച്ചാല്‍ കറിക്ക് രുചിയും കൂടും. കറിയില്‍...