Film News

നൃത്തലോകത്ത് സ്വപ്‌നച്ചിറകുകള്‍ വിടര്‍ത്തി രാഗതീരം

കൊച്ചി: ലോക നൃത്തദിനത്തിനോട് അനുബന്ധിച്ച് ഇറക്കിയ സിഗ്നേച്ചര്‍ ഫിലിം ശ്രദ്ധ നേടുകയാണ്.
നൃത്തം എന്ന കലയുടെ മഹത്വം വിളിച്ചോതുന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള നര്‍ത്തകര്‍ക്കായി സമര്‍പ്പിച്ചതാണ്. മിനിവുഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ റ്റിജോ തങ്കച്ചനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സിത്താര കൃഷ്ണകുമാറും അനൂജ് ചന്ദ്രശേഖരനും ചേര്‍ന്നാണ് രാഗതീരത്തിലെ ഗാനം ആലപിച്ചിട്ടുള്ളത്. ജോയല്‍ ജോണ്‍സ് മ്യൂസിക് , ഛായാഗ്രാഹണം നിബിന്‍ ജോര്‍ജ്‌, കല സവിധാനം മനുജോസ്. അമലു ശ്രീരംഗയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top