തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണകടത്തില്‍ അഭിഭാഷകനെ കേന്ദ്രീകരിച്ച് ഡിആര്‍ഐ അന്വേഷണം.തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന് ബിജുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഗുണ്ടകളും അഭിഭാഷകരും ഉള്‍പ്പെട്ടതാണ് കള്ളക്കടത്ത് സംഘം. പിടിയിലായ സുനിലിനെ കള്ളക്കടത്ത് ഏല്‍പ്പിച്ചത് അഭിഭാഷക സംഘം. ഇന്നലെ പിടികൂടിയ 25 കിലോ സ്വര്‍ണ്ണം ബിജുവിന് നല്‍കാനായി കൊണ്ടുവന്നതാണെന്ന് നിഗമനം.
തിരുവനന്തപുരം സ്വര്‍ണ്ണകടത്ത്; ഇടനിലക്കാര്‍ അഭിഭാഷകര്‍
By
May 14, 2019 10:48 am