Breaking News

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്ന് കളക്ടര്‍ ടി വി അനുപമ

തൃശൂര്‍ പൂരത്തില്‍ ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണവുമായി ജില്ലാ കലക്ടര്‍ ടി വി അനുപമ. 12 മുതല്‍ 14 വരെ മദപ്പാടുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെ തൃശൂര്‍ നഗരത്തില്‍ പ്രവേശിപ്പിക്കരുത്. ഹെലികാം, ഹെലികോപ്റ്റര്‍,ലേസര്‍ഗണ്‍, കാഴ്ച മറക്കുന്ന രീതിയിലുള്ള ബലൂണുകള്‍ എന്നിവക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂരത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top