തൃശൂര്‍: പകല്‍പ്പൂരത്തോടെ വര്‍ണാഭമായ പൂരങ്ങളുടെ പൂരത്തിന് സമാപനം. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഉപചാരംചൊല്ലി പിരിഞ്ഞു.
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നല്‍കേണ്ടതെന്ന് എ.ജി സി.പി സുധാകര പ്രസാദ് സര്‍ക്കാരിനെ അറിയിച്ചു....
തൃശൂര്‍ പൂരത്തില്‍ ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണവുമായി ജില്ലാ കലക്ടര്‍ ടി വി അനുപമ. 12 മുതല്‍ 14 വരെ മദപ്പാടുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെ തൃശൂര്‍ നഗരത്തില്‍...
തൃശൂര്‍ പുരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രീംകോടതി അനുമതി. കേന്ദ്ര ഏജന്‍സിയായ പെസോയ്ക്കാണ് കോടതി നിര്‍ദേശം.
തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്. തൃശൂര്‍ കോര്‍പറേഷന്റെ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. 20 ഹോട്ടലുകളില്‍ നിന്ന് ആഴ്ചകള്‍ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുകള്‍ക്ക്...
തൃശ്ശൂര്‍ പൂരപ്പറമ്പില്‍ നൂറുകണക്കിന് സ്ത്രീകള്‍ പരസ്യമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി മാധ്യമപ്രവര്‍ത്തക ഹസ്ന. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഹസ്ന ഇക്കാര്യം വെളിപ്പെടുത്തുന്നത്. പൊതുഇടങ്ങള്‍ ആണുങ്ങളുടേത് മാത്രമാണെന്ന ചിന്തയെ ഉടച്ചുവാര്‍ക്കാന്‍...
തൃശൂര്‍: തൃശൂര്‍ പൂരാവേശത്തിലേക്ക് മിഴി തുറന്നു. രാവിലെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുളള ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി. കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങിയതിനു പിന്നാലെ ചെറൂപൂരങ്ങള്‍ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തി. എട്ടു ചെറുപൂരങ്ങളാണ് ശ്രീമൂലസ്ഥാനത്തെത്തി...