Kerala

കെവിന്‍ വധക്കേസ്: നീനുവിനെ ഇന്ന് വിസ്‌തരിക്കും

കോട്ടയം: കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിനെ കോടതിയില്‍ ഇന്ന് വിസ്തരിക്കും. കെവിനെ കൊലപ്പെടുത്തിയത് പ്രതികളുടെ ദുരഭിമാനം മൂലമാണെന്നായിരുന്നു നീനുവിന്റെ മൊഴി. ഇതുതന്നെ നീനു കോടതിയില്‍ ആവര്‍ത്തിച്ചേക്കും. പോലീസിന്റെ വീഴ്ചയെ കുറിച്ചും നീനു മൊഴി നല്‍കിയേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top