Ernakulam

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർത്ഥിയെ കാണാതായി

കൊച്ചി:പിറവം പാഴൂർ മണപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വെട്ടിക്കൽ സ്വദേശി പ്ലസ് ടു വിദ്യാർത്ഥിയെ
ഒഴുക്കിൽപ്പെട്ട് കാണാതായി.തിരുവാണിയൂർ വെട്ടിക്കൽ സ്വദേശി ബേസിൽ എൽദോയെയാണ് കാണാതായത്
ഏകദേശം 3 മണിയോടുകൂടിയാണ് സംഭവം, ഫയർഫോഴ്‌സ് എത്തി തിരച്ചിൽ തുടരുന്നു.
സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ പോയ എഴുപേരിൽ ഒരാളാണ് അപകടത്തിൽ പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top