Ernakulam
പുഴയിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർത്ഥിയെ കാണാതായി
കൊച്ചി:പിറവം പാഴൂർ മണപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വെട്ടിക്കൽ സ്വദേശി പ്ലസ് ടു വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.തിരുവാണിയൂർ വെട്ടിക്കൽ സ്വദേശി ബേസിൽ എൽദോയെയാണ് കാണാതായത് ഏകദേശം 3 മണിയോടുകൂടിയാണ് സംഭവം, ഫയർഫോഴ്സ്...