Breaking News

പോലീസുകാർ അറസ്റ്റിൽ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയിൽ നിന്ന്
പണം പിടിച്ചെടുത്ത കേസിൽ 7 കോടി രൂപ മാറ്റിയ രണ്ട് പോലീസുകാർ കൊച്ചിയിൽ അറസ്റ്റിൽ.പഞ്ചാബ് പൊലീസിലെ രണ്ട് എ എസ് ഐ മാരാണ് പിടിലായത്.

ജോജിന്ദർ സിംഗ്,രാജ് പ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്.ഇവരെ നാളെ പഞ്ചാബ് പോലീസിന് കൈമാറും.ജലന്ധറിൽ പോലീസ് പിടിച്ചെടുത്തത് 16.65 കോടി രൂപ ഐ ടി വകുപ്പിന് കൈമാറിയത്9.66
കോടി രൂപ മാത്രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top