ദുല്‍ഖര്‍ സല്മാന് നായകനായ ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ ഗാനം പുറത്തിറങ്ങി. നജിം അര്‍ഷാദ് ആലപിച്ച ‘കണ്ണോ നിലാക്കായല്‍’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.
‘കണ്ണോ നിലാക്കായല്‍’…ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ ഗാനം
By
April 29, 2019 12:21 pm