ദുല്‍ഖര്‍ സല്മാന് നായകനായ ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ ഗാനം പുറത്തിറങ്ങി. നജിം അര്‍ഷാദ് ആലപിച്ച ‘കണ്ണോ നിലാക്കായല്‍’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് നാദിര്‍ഷ...
ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ദുൽഖറിന്റെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. ജാസി ഗിഫ്റ്റ് പാടിയ ഗാനത്തിന് ഓര്ക്കസ്ട്രേഷന് ചെയ്യുന്നത് സാബു ഫ്രാന്‍സിസാണ്....
അന്തോണീസ് പുണ്യാളച്ചന് സമർപ്പിച്ചു കൊണ്ടാണ് ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുന്നത്.വിദ്യാധരൻ മാസ്റ്റർ ആണ് ആലപിച്ചിരിക്കുന്നത്.സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം നിര്‍വഹിച്ചു