Breaking News

ആഴ്സനലിനെ ലെസ്റ്റർ സിറ്റി അട്ടിമറിച്ചു

ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിനെ ലെസ്റ്റർ സിറ്റി അട്ടിമറിച്ചു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റിയുടെ ജയം(3-0).ലെസ്റ്റർ സിറ്റിക്ക് വേണ്ടി ജെമി വാർഡിക്ക് ഇരട്ട ഗോൾ നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top