സല്മാന് ഖാന്-കത്രീന കൈഫ് ജോഡി വീണ്ടുമൊന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭാരത്. ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തുവിട്ടു.
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തബു, ദിഷ പട്ടാനി, സുനില്‍ ഗ്രോവര്‍, നോറ ഫതേഹി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ജൂണ്‍ 5 ന് പ്രദര്‍ശനത്തിനെത്തും.