Breaking News

വെറുതെ വിടില്ല;നിയമ പരമായി നേരിടുമെന്ന് ചെന്നിത്തല

കണ്ണൂർ: ആലത്തൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എ വിജയരാഘവനെതിരെ കേസെടുക്കാത്തതു തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. നടപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top