Breaking News

മലപ്പുറത്ത് ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top