ദേശീയപാതയില്‍ കോട്ടവാസലില്‍ എസ് വളവിന് സമീപം ലോറികള്‍ കൂട്ടിയിടിച്ച് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു.രണ്ട് ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഈ സമയത്ത് ലൈനില്‍ ട്രെയിനുകള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റ് ദുരന്തങ്ങള്‍ ഒഴിവായി. വെള്ളിയാഴ്ച...
കാസർകോട്:നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്.കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക്...
കോഴിക്കോട്: കൊയിലാണ്ടി പൊയില്‍ക്കാവ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍...
കഞ്ചിക്കോട്:ചരക്കു ലോറി സ്കൂട്ടറില്‍ ഇടിച്ച് തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ദേഹത്ത് മറ്റൊരു ലോറി കയറിയിറങ്ങി ദാരുണാന്ത്യം.എറണാകുളം ജില്ലയിലെ വടവുകോട് കൈമണ്ണില്‍ വീട്ടില്‍ ജോണിന്റെ മക്കളായ ദീപക് മാത്യു ജോണ്‍ (35), ദീപു...
കോട്ടയം:മറിയപ്പള്ളിയില്‍ പാറമടയിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു.തിരുവനന്തപുരം സ്വദേശി അജികുമാര്‍ (48) ആണ് മരിച്ചത്. രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ലോറി പുറത്തെടുത്തത്. ലോറിയിലെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു...
താനൂർ: കെ പുരത്ത് ലോറികള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ മൂന്നു പേരെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരിവെളി അബ്ദുറസാഖിന്റെ മകന് അസ്ഹറാ(26)ണ്...
നിലമ്പൂർ: ചായപ്പൊടിയുമായി വന്ന ലോറി മറിഞ്ഞു. തമിഴ്നാട്ടിൽ നിന്നു ചായപ്പൊടിയുമായി എറണാകുളത്തേക്കു പുറപ്പെട്ട ചരക്കു ലോറി ആണ് നാടുകാണി ചുരത്തിൽ അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി 11.30 നാണ് സംഭവം....
വളാഞ്ചേരി:മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ജീവനക്കാരാണ് മരിച്ചത്. രണ്ടുപേരെയും രക്ഷപ്പെടുത്താന്‍ നാലുമണിക്കൂറായി ശ്രമം നടത്തുകയായിരുന്നുവെങ്കിലും ഇവരുടെ ജീവന് രക്ഷിക്കാനായില്ല....
വളയന്‍ചിറങ്ങര:തടി ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.പെരുമ്പാവൂർ വളയന്ചിറങ്ങരയില് ആണ് സംഭവം. എരുമേലി കോയിക്കല്‍കാവ്, പ്ലാമൂട്ടില്‍ മിഥുന് ആണ് മരിച്ചത്. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വെളുപ്പിന്...
ആലപ്പുഴ: ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്.കായംകുളം കൃഷ്ണപുരം സ്വദേശി രാജേഷാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ കോണ്‍വെന്റ്...