കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. ഉത്തര്‍ പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദ് എന്ന ആളാണ് പിടിയിലായത്. കൊട്ടാരക്കര വെട്ടിക്കവലയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുതപ്പു വില്ക്കാന് ഗര്‍ഭിണിയുടെ വീട്ടില്‍ എത്തിയ ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പുതപ്പു വില്പ്പനക്കാരന് പിടിയില്‍
By
April 13, 2019 3:11 pm