Breaking News

യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമം, കല്ലുകൊണ്ട് തലയ്ക്കടിച്ചു

കൊണ്ടോട്ടി: യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമം. ചെറുത്ത യുവതിയെ കല്ലു കൊണ്ട് തലയ്ക്കടിച്ചു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top