Latest News

മാരുതി ഒമിനി വാനിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു

ദില്ലി: ഒമിനി വാനിന്റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നു. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന വാനുകളില്‍ ഒന്നായ ഒമിനിയുടെ ഉത്പാദനം ഉടന്‍ മാരുതി നിര്‍ത്തും എന്നാണ് പുറത്ത് വരുന്ന സൂചന.

1984 ല്‍ ആണ് ഒമനി വാന്‍ ആദ്യമായി അവതരിപ്പിച്ചത്. മാരുതിയുടെ ആദ്യത്തെ കാര്‍ മാരുതി 800 അവതരിപ്പിച്ചതിന് പിറ്റേ വര്‍ഷമാണ് ഒമനി വാന്‍ എത്തിയത്. പിന്നീട് ഇതിന്റെ പല മോഡലുകള്‍ എത്തി. ആംബുലന്‍സായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്ന് കൂടിയാണ് മാരുതി ഒമിനി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top