Breaking News

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ കേസിൽ തീരുമാനമാകുന്നതുവരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സർക്കാർ അറിയിച്ചു. 

അതേസമയം നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി. മെയ് 1 ലേക്കാണ് ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിയത്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് മാറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top