Kerala

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: കോഴിക്കോട് ന​ഗ​ര​ത്തി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ റോഡരികിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​ങ്കു​ണ്ണി നാ​യ​ർ റോ​ഡി​നു സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
മൈസൂർ സ്വദേശിയും കണ്ണൂരിൽ താമസക്കാരിയുമായ ഷാലു വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തന്നെയാരോ ആക്രമിച്ചുവെന്ന പരാതിയുമായി ഇന്നലെ ഷാലു കോഴിക്കോട്ടെ പുനർജനി സംഘത്തെ സമീപിച്ചിരുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഇൻക്വസ്റ്റ് നടപടികൾ പുരോഗിമിക്കുകയാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top