Breaking News

പ്രീതാ ഷാജി ജനറൽ ആശുപത്രിയിൽ 100 മണിക്കൂർ സേവനം ചെയ്യണം

കൊച്ചി: പ്രീതാ ഷാജി എറണാകുളം ജനറൽ ആശുപത്രിയിൽ പാലിയേറ്റിവ് കെയറിൽ 100 മണിക്കൂർ സേവനം ചെയ്യണമെന്ന് ഹൈക്കോടതി.
ദിവസം ആറുമണിക്കൂര്‍ വീതമാണ് പരിചരിക്കേണ്ടത് .
പരിചരണം നടത്തിയെന്ന് മെഡിക്കല്‍ സൂപ്രണ്ട് റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വീടും സ്ഥലവും ലേലം എടുത്ത ആൾക്ക് വിട്ടു കൊടുക്കാൻ വിസ്സമ്മതിച്ചതിൽ,
ഹൈക്കോടതി വിധി ലംഘിച്ചതിന് ശിക്ഷയായി  ആണ് ഈ നടപടി ഹൈക്കോടതി എടുത്തത്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top