Breaking News

തിരുവല്ലയിൽ കോളേജ് വിദ്യാർത്ഥിനിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി/ വീഡിയോ

പത്തനതിട്ട: തിരുവല്ലയിൽ യുവാവ് നടുറോഡിൽ കോളേജ് വിദ്യാർത്ഥിനിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. അയിരൂർ സ്വദേശിനിയായ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. കടപ്ര കുമ്പനാട് സ്വദേശി അജിൻ മാത്യു ജോസഫ് അറസ്റ്റിൽ. യുവതിയുടെ വീട്ടുകാർ വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കാരണം.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ അ​യി​രൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ല്ല ചി​ല​ങ്ക തീ​യ​റ്റ​റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. രാ​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കാ​നെ​ത്തി​യ യു​വ​തി​യെ റോ​ഡി​ൽ​വ​ച്ച് പ്ര​തി ത​ട​ഞ്ഞു നി​ർ​ത്തു​ക​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക‍​യു​മാ​യി​രു​ന്നു. കൈ​യി​ൽ ക​രു​തി​യി​രു​ന്ന ര​ണ്ട് കു​പ്പി പെ​ട്രോ​ളി​ൽ ഒ​രു കു​പ്പി പെ​ട്രോ​ളാ​ണ് യു​വ​തി​യു​ടെ ശ​രീ​ര​ത്തേ​ക്ക് ഒ​ഴി​ച്ച​ത്.

​തീ​യാ​ളു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ വെ​ള്ള​മൊ​ഴി​ച്ച് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top