Breaking News
തിരുവല്ലയിൽ കോളേജ് വിദ്യാർത്ഥിനിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി/ വീഡിയോ
പത്തനതിട്ട: തിരുവല്ലയിൽ യുവാവ് നടുറോഡിൽ കോളേജ് വിദ്യാർത്ഥിനിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. അയിരൂർ സ്വദേശിനിയായ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. കടപ്ര കുമ്പനാട് സ്വദേശി അജിൻ മാത്യു ജോസഫ് അറസ്റ്റിൽ. യുവതിയുടെ...