Breaking News

90 കോടി വോട്ടർമാർ ;10 ലക്ഷം പോളിംഗ് ബൂത്തുകൾ;എല്ലായിടത്തും വിവിപാറ്റ്‌

ന്യൂഡൽഹി: രാജ്യത്ത് ആകെ 90 കോടി വോട്ടർമാർ ഉണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. 10 ലക്ഷം പോളിംഗ് ബൂത്തുകൾ തയ്യാറാക്കുമെന്നും അറോറ.എല്ലായിടത്തും വിവിപാറ്റ്‌ ഉണ്ടാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top