Breaking News

വടകരയിൽ കെ കെ രമ; ആർ എം പി നാലിടത്ത് മത്സരിക്കും

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര,ആലത്തുർ,കോഴിക്കോട്,തൃശൂർ എന്നിവടങ്ങളിൽ ആർ എം പി മത്സരിക്കുമെന്ന് ആർ എം പി നേതാവ് എൻ വേണു അറിയിച്ചു.വടകരയിൽ കെ കെ രമ യെ മത്സരിപ്പിക്കാൻ ധാരണയായതായും വേണു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top