Breaking News

വീണ്ടും വിമാനാപകടം; 149 യാത്രക്കാരുമായി വിമാനം തകർന്ന് വീണു

അഡിസ്അബാബ: 149 യാത്രക്കാരുമായി അഡിസ്അബാബയിൽ നിന്ന് കെനിയയിലേക്കു പറന്ന എത്യോപ്യൻ വിമാനം തകർന്ന് വീണു. എത്യോപ്യൻ തലസ്ഥാനത്ത് നിന്ന് പറന്നു ഉയർന്ന ഉടനെ തന്നെ അപകടം സംഭവിച്ചതായാണ് റിപ്പോർട്ട്.എത്യോപ്യൻ എയർ ലൈൻസിന്റെ ബോയിങ് വിമാനമാണ് തകർന്നത്. വിമാനത്തിൽ എട്ട് ജീവനക്കാരും ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top